
കോഹ്ലിയുടെ തിരിച്ചുവരവ്വ് ഉടന്‍: സിംബാബ്‌വെക്കെതിരെ കളിച്ചേക്കും
അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് നേട്ടങ്ങൾ എല്ലാം സ്വന്തമാക്കി കിംഗ് എന്നൊരു വിശേഷണം സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്ലി. റൺസ് നേട്ടത്തിൽ ഒരുവേള എല്ലാവരെയും മറികടന്ന് മുന്നേറുമെന്ന് കോഹ്ലി പക്ഷേ കരിയറിൽ നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളി. മോശം ബാറ്റിംഗ് ഫോമിനെ തുടർന്ന് നിലവിൽ എല്ലാ തലത്തിലും വിമർശനം നേരിടുന്ന വിരാട് കോഹ്ലി വീണ്ടും സജീവ ക്രിക്കറ്റിൽ തന്റെ മികവ് ആവർത്തിക്കാൻ കഴിയുമെന്നുള്ള വിശ്വാസത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം വിശ്രമം നേടി ഇടവേളയിലുള്ള കോഹ്ലി ഏഷ്യാ കപ്പിൽ…