
കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയെ കുറിച്ചുള്ള ചർച്ചകൾ Facebook ഗ്രൂപ്പ്‌കളിൽ ശ്രദ്ധേയമാകുന്നു
മലയാളസിനിമയുടെ ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ ആരാധകരും, ഹെറ്റേഴ്‌സ് ഇല്ലാത്തതുമായ ചുരുക്കം ചില നായകന്മാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് നിത്യഹരിത നായകൻ പ്രേം നസീർ. എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച നസീർ ന്റെ സിനിമകളുടെ ഒട്ടുമിക്ക പ്രിന്റ്റുകളും നശിച്ചു പോയിട്ടുണ്ട്, ബാക്കിയുള്ളവ ക്ലാരിറ്റി ഇല്ലാത്ത പ്രിന്റ്റുകളായിട്ട് യൂട്യൂബിൽ ലഭ്യമാണ്. ഇപ്പോൾ പ്രേം നസീർ എന്ന Facebook ഗ്രൂപ്പിലും, പഴയ സിനിമകൾ എന്ന Facebook ഗ്രൂപ്പിലും നടക്കുന്ന ഒരു ചർച്ചയാണ് വൈറൽ ആയിരിക്കുന്നത്. ഒരുപാട് പഴയ സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾ സാധാരണയായി…