Headlines

‘ഓവര്‍ മേക്കപ്പും അവിഹിതബന്ധങ്ങളും’ ഇപ്പോഴത്തെ സീരിയലുകളെ വിമർശിച്ചു മധു മോഹൻ

ഒരു കാലത്ത് ദൂരദര്‍ശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മധു മോഹന്‍. അഭിനയം, നിര്‍മ്മാണം, തിരക്കഥ, സംഭാഷണം തുടങ്ങിയ സീരിയല്‍ രംഗത്തെ എല്ലാ മേഖലകളിലും മധുമോഹന്‍ കഴിവ് തെളിയിച്ചിരുന്നു. സ്വകാര്യ ചാനലുകള്‍ മിനിസ്‌ക്രീന്‍ രംഗത്ത് ചുവടുറപ്പിക്കുന്നത് വരെ മധു മോഹന്‍ സീരിയൽ മേഖലയില്‍ സജീവമായിരുന്നു. സീരിയല്‍ ലോകത്തെ ആദ്യ സൂപ്പര്‍ ഹീറോ എന്നാണ് ആരാധകർ മധു മോഹനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുന്ന മധു മോഹന്‍ തമിഴ്…

Read More