
നിവിന് ആശംസകൾ നേർന്നുകൊണ്ട് സ്പീഡ് തീരെ പേടിയില്ലാത്ത ആസിഫ് അലി
കഴിഞ്ഞ ദിവസമായിരുന്നു നിവിൻ പൊളി സിനിമയിൽ 10 വർഷം തികച്ചതു. മലർവാടി ആർട്സ് ക്ലബ്ബിൽ തുടങ്ങി മൂത്തൊൻ വരെ എത്തി നിൽക്കുന്ന നിവിൻ പൊളിക്കു സിനിമയിൽ ഉള്ള പലരും ആശംസകൾ നേർന്നിരുന്നുവെങ്കിലും മലയാളത്തിന്റെ യങ് സൂപ്പർ താരമായ ആസിഫ് അലി ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന ആശംസകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടിക്കുന്നതു. ട്രാഫിക് എന്ന സിനിമയിലെ പ്രസിദ്ധമായ സ്പീഡ് പേടിയുണ്ടോ എന്ന സീനിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസകൾ നേരുകയും, എനിക്ക് സ്പീഡ് പേടിയില്ല എന്ന മോനേ എന്ന് പറഞ്ഞു കുറിച്ച…