
‘ഏജന്റ്’ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി വാങ്ങിയത് 15 കോടി !
സിനിമാ ലോകമൊന്നാകെ കാത്തിരിക്കുന്ന ഏജന്റ് എന്ന ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഭാഷ ഭേദമന്യേ സിനിമ സിനിമാ സ്നേഹികളായ ഏവരും ഉറ്റുനോക്കുന്ന ചിത്രമാണ് ഏജന്റ്. സ്പൈ-ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ അഖിൽ അക്കിനെനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റോ ഏജന്റ് ആയി ആണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. സിനിമയുടെ പാൻ ഇന്ത്യ റിലീസ് അധികംവൈകാതെ നടക്കും എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയിൽ ഏകദേശം 25…