Headlines

തുടക്കകാലത്തു കഴിവില്ലാത്തവൻ എന്ന് പറഞ്ഞു മാറ്റി നിർത്തി. പിന്നീടുണ്ടായതു ചരിത്രം

കടപ്പാട് : വിമൽ താഴെത്തുവീട്ടിൽ “ലൈൻ & ലെങ്ത്” – ബൗളിംഗുമായി ബദ്ധപ്പെട്ട ഈ വാക്ക് കേട്ടാൽ മനസ്സിൽ ആദ്യം ഓടിയെത്തുക വെളുത്ത് മെലിഞ്ഞ ഒരു ഓസ്‌ട്രേലിയക്കാരന്റെ മുഖമായിരിക്കും. റൺസ് നേടണമെന്ന് പ്രതീക്ഷിച്ച് കൈയിൽ ഒരു ബാറ്റുമായി ക്രീസിൽ എത്തുന്ന ഏതൊരാൾക്കും അവരുടെ തലച്ചോറിൽ പരിപോഷിപ്പിച്ചു വെച്ചിരിക്കുന്ന ചില വിശിഷ്ടമായ ഷോട്ടുകൾ‌ ഉണ്ടായിരിക്കും.. അവയെ എതിർത്ത് അതിൽ ഒരു നിരോധനം കൊണ്ടുവരാൻ അതിയായി പ്രയത്‌നിച്ച ഒരു പ്രൊഫഷണലായിരുന്നു ഗ്ലെൻ ഡൊണാൾഡ് മഗ്രാത്ത്. കളിയുടെ ചരിത്രത്തിൽ അദ്ദേഹത്തെ പോലെ…

Read More