
സുമനസ്സുകളുടെ കാരുണ്യം തേടി ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌റഫ്
ആലപ്പുഴ: വണ്ടാനം പുതുവൽ വീട്ടിൽ അഷ്റഫിന് കഴിഞ്ഞ ദിവസം തലയിൽ ശകതമായ വേദനയെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും സ്കാൻ റിപ്പോർട്ടിൽ തലക്കുള്ളിൽ ബ്ലീഡിങ്ങും ഞരമ്പുകൾ പൊട്ടറായി നിൽക്കുന്നതുമായാണ് കാണാൻ സാധിച്ചത്. തുടർന്ന് അഷ്‌റഫിനെ ഡോക്ടർ മാരുടെ നിർദ്ദേശ പ്രകാരം ഇൻഡോ അമേരിക്ക ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അത്യാവശ്യമായി ഒരു ഓപ്പറേഷൻ നടത്താൻ സാധിച്ചാൽ അഷ്‌റഫിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.7.5 ലക്ഷം രൂപയാണ് ഓപ്പറേഷനും മറ്റുള്ള കാര്യങ്ങൾക്കുമായി വേണ്ടത്. സാമ്പത്തികമായി…