
ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധക്ക്, നിങ്ങളുടെ പണം സുരക്ഷിതമാണോ ?
ബാങ്ക് അക്കൗണ്ട് ഉള്ളവർ ജൂലൈ മാസത്തെ പുതിയ ബാങ്ക് അപ്ഡേറ്റ് അറിയുക അല്ലെങ്കിൽ ഒരുപാട് പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നഷ്ട്ടപ്പെടുന്നതായിരിക്കും. വീഡിയോ ഇന്ത്യയിലെ പ്രഥമ ലോക്ക് ഡൗൺ സമയത്ത് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും , കേന്ദ്ര ഗവൺമെന്റും കൂടി എടുത്ത തീരുമാനത്തിൽ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല എന്നായിരുന്നു.ഇപ്പോൾ ആ നിയമത്തിന്റെ കാലാവധി 2020 ജൂൺ 30 തോടെ അവസാനിച്ചിട്ടുണ്ട്. ഇനി മിനിമം ബാലൻസ് അക്കൗണ്ടിൽ വച്ചില്ലെങ്കിൽ ഭീമമായ തുക ആയിരിക്കും നിങ്ങളുടെ…