
കളിക്കളത്തിൽ തിരികെ എത്താൻ ശ്രീശാന്ത്!! കൂടെ വീരുവും! പാകിസ്ഥാൻ മുൻ നായകനും കളിക്കാൻ എത്തും
ഇന്ത്യൻ ക്രിക്കറ്റിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ച താരമാണ് മലയാളി പേസർ എസ്. ശ്രീശാന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം നേട്ടങ്ങൾ ടീം ഇന്ത്യക്ക് അടക്കം സമ്മാനിച്ച ശ്രീശാന്ത് മാസങ്ങൾ മുൻപാണ് സജീവ ക്രിക്കറ്റിൽ നിന്നും അടക്കം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ വീണ്ടും ശ്രീ കളിക്കളത്തിൽ തിരികെ എത്താൻ ഒരുങ്ങുകയാണ് ശ്രീശാന്ത് അടുത്ത ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ എത്തുമെന്നാണ് ഇപ്പോൾ അറിയിപ്പായി എത്തുന്നത്. ശ്രീയെ കൂടാതെ പാകിസ്ഥാൻ മുൻ…