Headlines

പ്രഭാസ് ചിത്രത്തിൽ മോഹൻലാലിന്റെ 20 കോടി പ്രതിഫലം വാർത്ത വ്യാജമെന്നു തെലുങ്കു മാധ്യമങ്ങൾ

KGF സംവിധായകനായ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം ‘സലാറി’ന്‍റെ പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. KGF ചാപ്റ്റര്‍ 2 കഴിഞ്ഞു പ്രശാന്തിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തില്‍ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ പേര് ‘സലാര്‍’. ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മോഹൻലാൽ ന്റെ വേഷവും പ്രതിഫലം 20 കോടി എന്ന രീതിയിൽ തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നു എന്ന തലകെട്ടോടെ…

Read More

രജനികാന്തിന്റെ ജീവിതം സിനിമയായാൽ ?

മേശമേൽ കൈകളൂന്നി അയാൾ പതിയെ തലയൊന്നുയർത്തി. പതിഞ്ഞ ശബ്ദമെങ്കിലും ഒരു സിംഹത്തിന്റെ ഗർജ്ജനത്തോളം മുഴക്കത്തിൽ അയാൾ പറഞ്ഞു. “എനക്ക് ഇന്നൊരു പേരിറുക്ക് ” #ബാഷ അന്നും ഇന്നും ഒരേ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ആ പേര് കേൾക്കുന്നത്. ബാഷയ്ക്കും മറ്റൊരു പേരുണ്ടായിരുന്നു. സൂപ്പർ സ്റ്റാർ രജനീകാന്ത് എന്ന പേരല്ല. ശിവാജി റാവു ഗെയ്ക്’വാദ് എന്ന പേര്. അയാളുടെ ജീവിതം സിനിമാക്കഥയേക്കാൾ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. തമിഴ്നാട്-കർണ്ണാടക അതിർത്തിയിലേയ്ക്ക് കുടിയേറിയ മറാത്താകുടുംബാംഗം. മദ്യത്തിനും മറ്റും കീഴ്പ്പെട്ടു പോയ ഒരുവൻ.. ശിവാജി…കുത്തഴിഞ്ഞ…

Read More

പ്രഭാസിന്റെ മാതൃസഹോദരനായി മോഹൻലാൽ ? 20 കോടി പ്രതിഫലം എന്ന് തെലുങ്ക് മാധ്യമങ്ങൾ

KGF സംവിധായകനായ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം ‘സലാറി’ന്‍റെ പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. KGF ചാപ്റ്റര്‍ 2 കഴിഞ്ഞു പ്രശാന്തിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തില്‍ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ പേര് ‘സലാര്‍’. ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഇപ്പോൾ മലയാളി പ്രേക്ഷകരില്‍ വലിയ കൗതുകം സൃഷ്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരികയാണ്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍…

Read More

ഇങ്ങനെ ആയിരിക്കണം ഞങ്ങളുടെ ലാലേട്ടൻ ആരാധകന്റെ പോസ്റ്റ് വൈറലാകുന്നു

ഇനിയും ലാലേട്ടൻ ചെയ്യണ്ട ചില കാര്യങ്ങൾ എന്ന് പറഞ്ഞാണ് സാഗർ എന്ന യുവാവ് പോസ്റ്റ്‌ തുടങ്ങുന്നത്. ആ അമ്മ പ്രസിഡന്റ്‌ സ്ഥാനം ഉടനെ രാജിവെക്കണം. (പുള്ളിയെ വെച്ച പലരും പല തീരുമാനങ്ങളും എടുക്കും, ലാസ്റ്റ് പഴി മൊത്തം ലാലേട്ടന്റെ തലയിൽ വരും ) ജഗതി, ഇന്നോസ്ന്റ് ഒക്കെ ഇരുന്ന സ്ഥലത്ത് ഇന്ന് ഈ രചന നാരായണൻകുട്ടി, ഹണി റോസ് , ടിനി ടോം , ഇടവേള ബാബു ഒക്കെ ആണ്, തലപ്പത്തു, എന്ത്‌ കണ്ടിട്ട് ആണോ ഇതിനെ…

Read More

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരെ കടത്തിവെട്ടി നിവിൻ പോളി

മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ പ്രമുഖരാണ് ദുൽഖർ സൽമാനും നിവിനും. മിനിമം ഗ്യാരണ്ടിയുള്ള രണ്ടുപേരുടെയും സിനിമകൾക്ക് ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുടെ Second Look പോസ്റ്റർ ട്വീറ്റ് ന്റെ റെക്കോഡാണ് നിവിൻ പോളി ചിത്രമായ പടവെട്ട്‌ ബ്രേക്ക്‌ ചെയ്തിരിക്കുന്നത്. സണ്ണി വെയിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, മഞ്ജുവാര്യർ എന്നിവരും അണിചേരുന്നുണ്ട്. നേരത്തെ കുറുപ്പ് Second look പോസ്റ്റർ 136.5 ട്വീറ്റുകൾ പിന്നിട്ടപ്പോൾ…

Read More

കിലുക്കം സിനിമയിലെ പല സീനുകളും ലോങ്ങ് ഷോട്ട് എടുക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

മലയാളികൾ ഒന്നിലധികം കണ്ട സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ കിലുക്കം എന്ന സിനിമ മുൻപന്തിയിൽ തന്നെ ഉണ്ടാകും. ഒരു കാലത്ത് പ്രേക്ഷകരെ ഒന്നടങ്കം കുടുകുടെ ചിരിപ്പിച്ച ഒരു സിനിമയായിരുന്നു കിലുക്കം. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയിൽ ജഗതി ശ്രീകുമാർ, മോഹൻലാൽ, തിലകൻ, രേവതി, ഇന്നസെന്റ് എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വീഡിയോ കിലുക്കം സിനിമ കണ്ടാൽ അതിലെ മിക്കവാറും കോമഡി സീനുകൾ ലോങ്ങ് ഷോട്ട് ആണ് എടുത്തിട്ടുള്ളത് എന്ന ശ്രദ്ധിച്ചാൽ കാണാൻ പറ്റുമെന്ന് ഡയറക്ടർ…

Read More