
മൊറിസ് കോയിൻ തട്ടിപ്പ് പ്രതികളുടെ കൂടുതൽ സ്വത്തു വകകൾ കണ്ടുകെട്ടി
ദില്ലി : മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പിൽ പ്രതികളുടെ കൂടുതൽ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി . പ്രതികളുടെ ഏകദേശം 14 കോടി രൂപയുടെ വസ്തുവകകൾ ആണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.ഇതോടെ ആകെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം 50.72 കോടിയായി . മലപ്പുറം സ്വദേശി നിഷാദ് കിളിയിടുക്കിൽ ആണ് കേസിലെ പ്രധാന പ്രതി. അതേസമയം ഇഡി പുതുതായി കണ്ടുകെട്ടിയ സ്വത്തുവകകളിൽ കൊച്ചിയിലെ ഒരു ആശുപത്രിയും ഉൾപ്പെടുന്നുണ്ട്. പ്രധാനപ്രതി നിഷാദ് കിളിയിടുക്കിലിൻറെയും ഹാസിഫിൻറെയും ഉടമസ്ഥതയിൽ ഉള്ള കമ്ബനിയായ…