Headlines

പാര്‍ലമെൻ്റ് വളപ്പിൽ ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: മണ്‍സൂണ്‍ സമ്മേളനം തുടങ്ങാനിരിക്കെ പാര്‍ലമെൻ്റ് വളപ്പിൽ ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്.രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ. സി മോദിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് പ്രകാരം പാര്‍ലമെന്റ് വളപ്പില്‍ അംഗങ്ങള്‍ക്ക് ധര്‍ണയ്ക്കോ സമരത്തിനോ അതിന്റെ പരിസരം ഉപയോഗിക്കാന്‍ കഴിയില്ല. കൂടാതെ ഉപവാസത്തിനോ ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ക്കോ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഉത്തരവ് ട്വിറ്ററില്‍ പങ്കുവച്ചത്. വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന അടിക്കുറിപ്പോടെയാണ് ഉത്തരവ് സാമൂഹിക…

Read More