“നന്മയുള്ള ലോകമേ…കാത്തിരുന്ന് കാണുക..!!!”
പിണറായി നുണകൾ പിണറായിയെ തിരഞ്ഞു കൊത്തുന്നു.പണ്ടൊരിക്കൽ ഒരു അഴിമതിക്കാരി ഉമ്മൻ ചാണ്ടിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു. പേര് “സരിത എസ് നായർ”.സോളാർ സരിത എന്ന് പറഞ്ഞാലും നാട്ടാര് അറിയും . സോളാർ അഴിമതിയുടെ പേരിൽ രഹസ്യം പറഞ്ഞെന്ന ഒറ്റ കാരണത്താൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് എതിരെ സ്റ്റേജ് കെട്ടി പ്രസംഗിച്ചും സെക്രട്ടറിയേറ്റിനു ചുറ്റും വലയം തീർത്തും ഇന്നത്തെ മുഖ്യൻ മുഖ്യമന്ത്രി കസേരക്ക് വേണ്ടി ആവുന്നത്ര അപവാദം നാടായ നാടൊക്കെ പറഞ്ഞുകൊണ്ട് നടന്നു . കൂട്ടിനു…