
പ്രഭാസ് ചിത്രത്തിൽ മോഹൻലാലിന്റെ 20 കോടി പ്രതിഫലം വാർത്ത വ്യാജമെന്നു തെലുങ്കു മാധ്യമങ്ങൾ
KGF സംവിധായകനായ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം ‘സലാറി’ന്‍റെ പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. KGF ചാപ്റ്റര്‍ 2 കഴിഞ്ഞു പ്രശാന്തിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തില്‍ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ പേര് ‘സലാര്‍’. ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മോഹൻലാൽ ന്റെ വേഷവും പ്രതിഫലം 20 കോടി എന്ന രീതിയിൽ തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നു എന്ന തലകെട്ടോടെ…