
ആടുജീവിതത്തിലെ എന്റെ യഥാർഥ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല – പ്രിത്വിരാജ്
ബ്ലെസ്സിയുടെ സംവിധാനത്തിൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങുന്ന സിനിമയാണ് ആടുജീവിതം. ചിത്രീകരണ വേളയിൽ പൃഥ്വിരാജിന്റെ മെഡിറ്റേഷൻ എല്ലാവർക്കും അറിയാവുന്നതാണ്. ചിത്രത്തിൽ താൻ എടുക്കേണ്ടി വന്ന Effort നെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരം. “ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമ 2008 ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത്…