
കിലുക്കം സിനിമയിലെ പല സീനുകളും ലോങ്ങ് ഷോട്ട് എടുക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
മലയാളികൾ ഒന്നിലധികം കണ്ട സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ കിലുക്കം എന്ന സിനിമ മുൻപന്തിയിൽ തന്നെ ഉണ്ടാകും. ഒരു കാലത്ത് പ്രേക്ഷകരെ ഒന്നടങ്കം കുടുകുടെ ചിരിപ്പിച്ച ഒരു സിനിമയായിരുന്നു കിലുക്കം. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയിൽ ജഗതി ശ്രീകുമാർ, മോഹൻലാൽ, തിലകൻ, രേവതി, ഇന്നസെന്റ് എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വീഡിയോ കിലുക്കം സിനിമ കണ്ടാൽ അതിലെ മിക്കവാറും കോമഡി സീനുകൾ ലോങ്ങ് ഷോട്ട് ആണ് എടുത്തിട്ടുള്ളത് എന്ന ശ്രദ്ധിച്ചാൽ കാണാൻ പറ്റുമെന്ന് ഡയറക്ടർ…