Headlines

അല്ലുവിന്റെ പ്രതിഫലം 100 കോടി, പുഷ്പ2 ബഡ്ജറ്റ് കേട്ട് ഞെട്ടി ആരാധകർ

സുകുമാറിന്റെ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ -1 ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷകളോടെയാണ് പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്. സുകുമാറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് തിരക്കഥ ജോലികള്‍ വൈകിയതെന്നും ബാക്കിയുള്ള തിരക്കഥ ഉടൻ പൂർത്തിയാക്കി അടുത്ത മാസം തന്നെ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുമെന്നുമാണ് അണിയറക്കാർ അറിയിച്ചത്. നവംബറിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് ആലോചന എന്നും റിപ്പോർട്ടുകൾ…

Read More