Headlines

രജനികാന്തിന്റെ ജീവിതം സിനിമയായാൽ ?

മേശമേൽ കൈകളൂന്നി അയാൾ പതിയെ തലയൊന്നുയർത്തി. പതിഞ്ഞ ശബ്ദമെങ്കിലും ഒരു സിംഹത്തിന്റെ ഗർജ്ജനത്തോളം മുഴക്കത്തിൽ അയാൾ പറഞ്ഞു. “എനക്ക് ഇന്നൊരു പേരിറുക്ക് ” #ബാഷ അന്നും ഇന്നും ഒരേ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ആ പേര് കേൾക്കുന്നത്. ബാഷയ്ക്കും മറ്റൊരു പേരുണ്ടായിരുന്നു. സൂപ്പർ സ്റ്റാർ രജനീകാന്ത് എന്ന പേരല്ല. ശിവാജി റാവു ഗെയ്ക്’വാദ് എന്ന പേര്. അയാളുടെ ജീവിതം സിനിമാക്കഥയേക്കാൾ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. തമിഴ്നാട്-കർണ്ണാടക അതിർത്തിയിലേയ്ക്ക് കുടിയേറിയ മറാത്താകുടുംബാംഗം. മദ്യത്തിനും മറ്റും കീഴ്പ്പെട്ടു പോയ ഒരുവൻ.. ശിവാജി…കുത്തഴിഞ്ഞ…

Read More