Headlines

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയോടെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആയിരിക്കും ഫലം പ്രസിദ്ധീകരിക്കുക. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സഫലം 2020 എന്ന ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കാവുന്നതുമാണ്.‘സഫലം 2020 ‘ അപ്പ്ലിക്കേഷന് ഇപ്പോൾ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് ഫലം പുറത്തുവരുമ്പോഴുള്ള തടസങ്ങള്‍ ഒഴിവാന്‍ എളുപ്പമാക്കുമെന്ന് കൈറ്റ്…

Read More