
നടി കുശ്ബുവും ബിജെപി യിലേക്ക്, കോൺഗ്രസ് നു മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്
ആനുകാലിക പ്രസക്തിയുള്ള പല കാര്യങ്ങളിലും അദ്ദേഹം തന്റെ നിലപാട് മുഖം നോക്കാതെ വ്യക്തമാക്കാറുള്ള സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ നടി ഖുശ്ബു ബിജെപിയിലേക്ക് പോയതിനെ പറ്റിയുള്ള തന്റെ രാഷ്ട്രീയ നിരീക്ഷണമാണ് ഫേസ്ബുക്കിലൂടെ വീട്ടിരിക്കുന്നത് പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം തമിഴ്നാട് Congress Party യുടെ കരുത്തയായ നേതാവും, പ്രമുഖ നടിയുമായ ഖുശ്ബു ജി പാ൪ട്ടി വിട്ട് BJP. യില് ചേ൪ന്നല്ലോ .കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് Congress Party അവരെ നീക്കം ചെയ്യുകയും ചെയ്തു. ഒരു വൃക്ഷത്തിലെ കുറച്ച്…