Headlines

അടുത്തവർഷം മുതൽ താനൊരു രാജസ്ഥാൻ റോയൽസ് ആരാധകൻ ആയിരിക്കുമെന്ന് ശശി തരൂർ

ഓരോ മലയാളികളുടെയും ഇഷ്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. മലയാളി ക്രിക്കറ്റ്‌ ആരാധകരിൽ വലിയൊരു വിഭാഗം സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങി നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ആരാധകരാണെങ്കിൽ പോലും, സഞ്ജു സാംസൺ സജീവ ക്രിക്കറ്റിലേക്ക് എത്തിയതോടെ സഞ്ജു കേരളക്കരയുടെ അഭിമാന താരമാണ്. ഇന്ന് ദേശീയ ടീമിനായി കളിക്കുന്ന സഞ്ജു, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയാണ്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയതിനുശേഷം, മലയാളികൾ എമ്പാടും രാജസ്ഥാൻ റോയൽസിനെ പിന്തുണക്കാൻ ആരംഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ടീം…

Read More