
SFI സെക്രട്ടറി അർഷോ യുടെ ജാമ്യപേക്ഷ ഹൈ കോടതി നിരസിച്ചു
SFI സെക്രട്ടറി അർഷോ യുടെ ജാമ്യപേക്ഷ ഹൈ കോടതി നിരസിച്ചു നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാത്തതിന് ക്രൈം ബ്രാഞ്ച്നെ കോടതി നിശിതമായി വിമർശിച്ചു. പ്രതി ജാമ്യം ദുരുപയോഗം ചെയ്തതായി കോടതി പറഞ്ഞു