
28 വയസ്സ് പൂർത്തിയാക്കി കിങ് ഖാൻ
ബോളിവുഡ് ബാദ്ഷാ “SRK” എന്ന BRAND ന്റെ പിറവി 1992 കാലഘട്ടം..ബോളിവുഡ് സിനിമയിൽ സണ്ണി ഡിയോൾ, അമിതാബ് ബച്ചൻ, അനിൽ കപൂർ, ഋഷി കപൂർ, ഗോവിന്ദ തുടങ്ങി എണ്ണം പറഞ്ഞ താരങ്ങൾ തിളങ്ങിനിൽക്കുന്ന സമയം.അപ്പോഴാണ് യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്തൊരിടത്തിൽനിന്നും ഒരു 26 വയസ്സുള്ള പയ്യൻ ആദ്യമായി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്..(1992 ജൂൺ 26, ദീവാന റിലീസ്) അന്ന് അയാൾക്കുമുന്നിൽ നെപ്പോട്ടിസമൊക്കെ കോമഡിയായിമാറി, അതിന്റെ തെളിവായിരുന്നു തന്റെ ആദ്യ സിനിമയിലെ അഭിനയത്തിന് 1992 FilmFare Award…