
ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തി അഫ്രീഡി
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ആധികാരികമായി വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി മുന്‍ പാക് സ്റ്റാർ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദി. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ഫേവറൈറ്റുകളെന്നാണ് അഫ്രീദി തുറന്ന് സമ്മതിച്ചത്. ഇംഗ്ലണ്ടിനെതിരായി ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും അതിലേറെ ഇന്ത്യയുടെ ബൗളിംഗ് തന്നെ ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നെന്നും അഫ്രീദി പറയുന്നു. അതിനാലാണ് ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ഏറ്റവും കരുത്തരെന്ന് പറയേണ്ടി വരുന്നതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. എഡ്ജ്ബാസ്റ്റണില്‍…