Headlines

താൻ ഇനി സെലക്ടീവ് ആകേണ്ട സമയമായി: സൗബിൻ ഷാഹിർ

സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ താൻ കൂടുതൽ സെലക്ടീവ് ആകേണ്ട സമയമായെന്ന് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. ഈയടുത്തു റിലീസ് ചെയ്ത ചില സിനിമകളിലെ അഭിനയത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളിൽ കാര്യമുണ്ടെന്നും ബന്ധങ്ങളുടെ പേരിൽ കഥ പോലും കേൾക്കാതെയാണ് താൻ പല ചിത്രങ്ങളിലും അഭിനയിച്ചതെന്നും വിമർശനങ്ങളെ ഗുണപരമായി ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും സൗബിൻ പറഞ്ഞു.’ അഭിനയത്തിൽ തുടക്കക്കാരനായതു കൊണ്ട് സെലക്ടീവ് ആവേണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. ഇനിയാണല്ലോ അതിലേക്ക് എത്തുന്നത്. ഒരു സുഹൃത്തിനെയോ അനിയനെയോ പോലെ കണ്ടാണ് വിമർശനങ്ങളെല്ലാം വരുന്നതെന്നും…

Read More