
ശ്രീലേഖയുടെ വെളിപ്പെടുത്തൽ തള്ളി സർക്കാർ
ശ്രീലേഖ ഐ പി എസ് ന്റെ വെളിപ്പെടുത്തൽ തള്ളി സർക്കാർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ അനുചിതമെന്നു വനിതാ കമ്മീഷൻ ചെയർപേഴ്സൺ സതീദേവി. വിചാരണയിൽ ഉള്ള കേസിനെകുറിച്ച് അനവസരത്തിൽ ഉള്ള വെളിപ്പെടുത്തലിനെ തള്ളി നിയമ മന്ത്രി പി രാജീവ്. നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതക്കു ഒപ്പമാണെന്ന് പി രാജീവ് പറഞ്ഞു