Headlines

മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്നില്‍ കൊണ്ടുവച്ചു

ആലപ്പുഴ: ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചുകൊണ്ടുവന്ന് വീടിന് മുന്നില്‍ കൊണ്ടുവച്ചു.ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിനു സമീപമാണ് സംഭവം. ഇദേഹത്തിൻ്റെ ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഇലവകുളങ്ങര കിഴക്കാണ് ട്രാക്കില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്

Read More

തൂങ്ങിമരിച്ചനിലയിൽ യുവതിയുടെ മൃതദേഹം അംബാഗനിൽ നിന്ന് കണ്ടെത്തി.

ബരാസത്ത് : ശനിയാഴ്ച രാവിലെ ബരാസത് സോണിലെ ദത്തോപുകൂർ പോലീസ് സ്റ്റാറ്റിക്ക് താഴെയുള്ള കടംബാഗച്ചി ഫാണ്ടി സ്‌പെയ്‌സിലെ തോട്ടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഒരു സ്ത്രീയുടെ ശരീരം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടി തൂക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കൊലപാതകിയെ കണ്ടെത്താനുള്ള കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read More

നവവധു ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ

കോഴിക്കോട്: നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ഉള്ളിയേരി കന്നൂരില്‍ ആണ് സംഭവം.കോക്കല്ലൂര്‍ സ്വദേശി സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് മരിച്ച നിലയില്‍കാണപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടിലെ ജനൽക്കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍ക്കയുടേയും വിവാഹം. അത്തോളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

വിവാഹിതയായിട്ട് ആറ് മാസം, ഗർഭിണിയായ 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും പ്രണയിച്ച് വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തു പോക്സോ കേസിൽ പ്രതിയായിരുന്നു. പ്രായപൂർത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തുകയായിരുന്നു. അനന്തുവിന്റെ അമ്മ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന്…

Read More

മലപ്പുറത്ത് പതിനൊന്നുകാരൻ തൂങ്ങി മരിച്ചനിലയിൽ

മലപ്പുറം: വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തക്കര ജുമാ മസ്ജിദ് ഹിഫ്ളുൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയത്.കൊണ്ടോട്ടി കാടപ്പടി സ്വദേശി ഷംഷറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (11) ആണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ ആറു മണിയോടെയാണ് വിദ്യാർത്ഥിയെ കോളേജ് കെട്ടിടത്തിലെ താമസ സ്ഥലത്ത് സുഹൃത്തുക്കൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന്കൽപ്പകഞ്ചേരി പോലീസും മലപ്പുറത്ത് നിന്നെത്തിയ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവം സ്ഥലത്ത് പരിശോധന നടത്തി.എന്നാൽ കുട്ടിയുടെ മരണവുമായി…

Read More

തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ജീവനൊടുക്കി. രാവിലെ സ്‌കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലിലേക്ക് മടങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പ് കള്ളക്കുറിച്ചിയിലും സമാനമായ രീതിയില്‍ പ്ലസ് ടുവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.രാവിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനി പിന്നീട് ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വിദ്യാര്‍ഥിനി എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹോസ്റ്റല്‍ ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍…

Read More

പോലീസുകാരൻ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട് : പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സില്‍സന്‍ ( 37)ആണ് മരിച്ചത്. പോലീസ് സ്റ്റേഷന് സമീപത്തെ കോര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തത്തമംഗലം സ്വദേശിയാണ്. ജോലിക്കു വന്ന ശേഷം ആളെ കാണാത്തതിനെ തുടർന്നു സ്റ്റേഷനിൽനിന്നും വീട്ടിൽനിന്നും ഫോണിൽ തുടർച്ചയായി ബന്ധപ്പെട്ടു. ഫോൺ എടുക്കാത്തതിനെ തുടർന്നു വൈകിട്ട് ആറരയോടെ ഇൻസ്പെക്ടർ എ.വിപിൻദാസും സംഘവും മുറി പരിശോധിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. മുറി കുറ്റിയിട്ട നിലയിലായിരുന്നു. രാവിലെ…

Read More

തൊല്ലുകുറിയിൽ വിദ്യാർഥിയുടെ മരണം; സ്‌കൂൾ അധികൃതർ അറസ്റ്റിൽ

ചെന്നൈ: പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് വൻപോരാട്ടം നടന്ന തമിഴ്നാട്ടിലെ തുള്ളുകുറിത്തിയിൽ നോൺ പബ്ലിക് ഫാക്കൽറ്റി അധികൃതർ അറസ്റ്റിൽ. ചിന്നസേലം പ്രിൻസിപ്പൽ ശിവശങ്കരനുമായി അടുപ്പമുള്ള ശക്തി മെട്രിക്കുലേഷൻ റസിഡൻഷ്യൽ ഫാക്കൽറ്റി, കറസ്‌പോണ്ടന്റ് രവികുമാർ, സെക്രട്ടറി ശാന്തി എന്നിവരാണ് അറസ്റ്റിലായത്. വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം CBCID ക്കു കൈമാറി. ബുധനാഴ്ച രാവിലെയാണ് 17 വയസ്സുള്ള വിദ്യാർത്ഥിയെ ഹോസ്റ്റൽ പരിസരത്ത് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം കെട്ടിടത്തിന്റെ മുകളിൽ ചാടി ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. താൻ മാനസികമായി പീഡിപ്പിക്കപ്പെടുകയും…

Read More

മഹിളാ മോര്‍ച്ച നേതാവിൻ്റെ ആത്മഹത്യ: ബിജെപി നേതാവ് കീഴടങ്ങി

പാലക്കാട്:മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാവ് പ്രജീവ് കീഴടങ്ങി.രാവിലെ പത്തുമണിയോടെ പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രജീവിനെ വിശ്വസിച്ച്‌ പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ശരണ്യയുടെ…

Read More

ബിസിഎം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കോട്ടയം: ബിസിഎം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനി ദേവികയാണ് (21) മരിച്ചത്. പന്തളം സ്വദേശിനിയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചാടണമെന്ന് സ്വയം തോന്നിയതുകൊണ്ട് ചെയ്തതാണെന്ന് ചികിത്സയിലിരിക്കെ വിദ്യാർത്ഥിനി കോട്ടയം വെസ്റ്റ് പോലീസിന് മൊഴി നൽകിയിരുന്നു.അതേസമയം കുടുംബ പ്രശ്നങ്ങളെ തുടർന്ന് വിദ്യാർത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹപാഠികളും പറഞ്ഞു.ജൂലൈ 11 തിങ്കളാഴ്ച രാവിലെ 11:30 നാണ് കോളേജിന്റെ ഒന്നാം നിലയിൽ നിന്നും വിദ്യാർത്ഥിനി ചാടിയത്.

Read More