Headlines

കൊവിഡ് വ്യാപനം, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

നവകേരള ആയൂർപാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് റെയില്‍വേ. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. മെമു, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകള്‍ ഒഴിച്ചുള്ള ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ മാനേജറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും തിരക്കെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ടി.ടി.ഇമാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിലവിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തുടരും,…

Read More

ജനശതാബ്ദി അടക്കമുള്ള ട്രെയിൻ സർവീസുകൾ നിർത്തുവാൻ തീരുമാനം പ്രതിഷേധം ശക്തം

നിലവിൽ സർവീസിലുള്ള ട്രെയിനുകള്‍ നിര്‍ത്താനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ നീക്കത്തില്‍ നിന്നും റയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ MP മാരും പ്രക്ഷോഭമാരംഭിക്കുമെന്ന് MP എം.കെ രാഘവന്‍ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ വളരെ ചുരുങ്ങിയ ട്രെയിനിൽ മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ.വൈകുന്നേരം 7:40 നുള്ള എറണാകുളം കൊല്ലം മെമു സർവീസ് നിർത്തിയത് ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോയി ജോലി ചെയ്യുന്ന ഒരുപാട് പേർക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് നിലവിൽ…

Read More