
ഇഷ്ടതാരം പാക്കിസ്ഥാനിൽ നിന്നല്ല വെളുപ്പെടുത്തി പാക്ക് ക്രിക്കറ്റ് താരം
ഒരുകാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മെയിൻ ബൗളർ ആയിരുന്നു ഉമർഗുൽ. പക്ഷേ നിരന്തരമായുള്ള പരിക്കുകൾ അദ്ദേഹത്തിന് തുടർന്നും ക്രിക്കറ്റ് ടീമിൽ തുടരാനുള്ള സാധ്യത ഇല്ലാതാക്കി. ഇപ്പോൾ താരം തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്. സൈദ് അൻവർ, ഇൻസമാം ഉൾ ഹഖ്, മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ എന്നീ പ്രഗൽഭരായ ബാറ്റ്സ്മാൻമാർ പാകിസ്ഥാനിൽ ഉണ്ടായിട്ടും അവരുടെയൊന്നും പേര് പറയാതെ തന്റെ ഇഷ്ടതാരം ഉള്ളത് ബദ്ധവൈരികളായ ഇന്ത്യയിൽ ആണെന്നാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. നാലഞ്ചു വർഷങ്ങൾക്കു മുമ്പ് തന്റെ ഇഷ്ടതാരം…