
തുവ്വൂർ കിണറും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും
ചരിത്രങ്ങളെ വളച്ചൊടിക്കുന്നതിൽ പ്രത്യേക കഴിവ് നേടിയവരാണ് സംഘികൾ. ആയതിനാൽ അവരോട് പറയുന്നതിലും ഭേദം കഴുതയെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാണ്.എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ.. മലബാർ വിപ്ലവത്തിെൻറ എക്കാലത്തെയും ശത്രുക്കൾ എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു കാര്യമാണ് തുവ്വൂരിലെകൂട്ടക്കൊല. മലബാർ വിപ്ലവകാരികളുടെ ക്രൂരതകളുടെ പര്യായമായാണ് ഇത് പറയാറ്. വാരിയംകുന്നത്ത്കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും ഏതാനും മാപ്പിളലഹളക്കാരും പോയി 34 ഹിന്ദുക്കളെ കൊന്നൊടുക്കി തുവൂർ കിണറ്റിൽ ഇട്ടു എന്നതാണീ പ്രചാരണം. എന്താണ് യാഥാർഥ്യം?തുവ്വൂർ കിണറിൽ കൊല്ലപ്പെട്ടത് 34 പേരല്ല, 36…