
വാട്‌സാപ്പില്‍ യുവതിയുടെ കെണി, യുവാവിന് നഷ്ടമായത് 22,000 രൂപ
വാട്ട്സ്ആപ്പ് ചതികളിൽ യുവതികൾ അകപ്പെടാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ, ഗവൺമെന്റ് വഴിയും, സോഷ്യൽ മീഡിയ വഴിയും ഒക്കെ കിട്ടാറുള്ള ഈ കാലത്ത് അങ്ങനെയുള്ള ഒരു കെണിയിൽ ഇപ്പോൾ പെട്ടിരിക്കുന്നത് ഒരു യുവാവ് ആണ് എന്നതാണ് ശ്രദ്ധേയം. ബെംഗളൂരു: വാട്സാപ്പിലെ വീഡിയോ കോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് പണം തട്ടിയതായി പരാതി. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന 26-കാരനാണ് ബെംഗളൂരു സൈബർക്രൈം പോലീസിൽ പരാതി നൽകിയത്. ഭീഷണിപ്പെടുത്തി 22,000 രൂപ തട്ടിയെടുത്തെന്നും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് താൻ കംപ്ലയിന്റ്…