If You Win 1 Crore, How Much Will You Actually Get? Kerala Lottery Tax Calculation | 1 കോടി അടിച്ചാൽ കൈയിൽ കിട്ടുന്നത് എത്ര?
ലോട്ടറിയിൽ 1 കോടിയോ 10 കോടിയോ അടിച്ചാൽ ആ തുക മുഴുവനായി നമുക്ക് കിട്ടില്ല. ഏജന്റ് കമ്മീഷനും നികുതിയും കഴിഞ്ഞ് ബാക്കി എത്ര കിട്ടും? കണക്കുകൾ ഇതാ.
