Kerala Summer Bumper 2026 (BR-108): Prize Structure, Agent Commission & Tax Deduction Details
2026 ലെ കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ (Summer Bumper - BR 108) ടിക്കറ്റുകൾ വിപണിയിൽ എത്തിയിരിക്കുകയാണ്. 10 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് 2026 മാർച്ച് 28-ന് നടക്കും.
Summer Bumper 2026 (BR-108) Highlights
- Draw Date: 28-03-2026
- Ticket Price: ₹250
- 1st Prize: ₹10 Crores
ലോട്ടറി അടിച്ചാൽ കയ്യിൽ എത്ര രൂപ കിട്ടും? ടാക്സും ഏജന്റ് കമ്മീഷനും കഴിച്ച് ബാക്കി ലഭിക്കുന്ന തുകയുടെ കണക്കുകൾ താഴെ നൽകുന്നു.
1. ഒന്നാം സമ്മാനം (1st Prize): ₹10 കോടി
ഒന്നാം സമ്മാനമായ 10 കോടി രൂപയിൽ നിന്ന് 10% ഏജന്റ് കമ്മീഷൻ കുറച്ച ശേഷമുള്ള തുകയ്ക്കാണ് നികുതി കണക്കാക്കുന്നത്. 5 കോടിയിൽ കൂടുതൽ വരുമാനം ഉള്ളതിനാൽ ഉയർന്ന നിരക്കിലുള്ള സർചാർജ് (37%) ബാധകമാണ്.
- സമ്മാനത്തുക: ₹10,00,00,000
- ഏജന്റ് കമ്മീഷൻ (10%): -₹1,00,00,000
- നികുതിയും സർചാർജും: -₹3,84,69,600 (Approx)
- കയ്യിൽ കിട്ടുന്ന തുക: ₹5,15,30,400 (ഏകദേശം 5.15 കോടി)
2. രണ്ടാം സമ്മാനം (2nd Prize): ₹1 കോടി
രണ്ടാം സമ്മാനമായ 1 കോടി രൂപയിൽ നിന്ന് 10% ഏജന്റ് കമ്മീഷൻ കുറയ്ക്കുന്നു. വരുമാനം 50 ലക്ഷത്തിന് മുകളിലായതിനാൽ 10% സർചാർജ് കൂടി ഉൾപ്പെടുത്തിയാണ് നികുതി കണക്കാക്കുന്നത്.
- സമ്മാനത്തുക: ₹1,00,00,000
- ഏജന്റ് കമ്മീഷൻ (10%): -₹10,00,00,000
- നികുതി (30% + Surcharge + Cess): -₹30,88,800
- കയ്യിൽ കിട്ടുന്ന തുക: ₹59,11,200 (ഏകദേശം 59.11 ലക്ഷം)
3. മൂന്നാം സമ്മാനം (3rd Prize): ₹5 ലക്ഷം
- സമ്മാനത്തുക: ₹5,00,000
- ഏജന്റ് കമ്മീഷൻ (10%): -₹50,000
- നികുതി: -₹1,40,400
- കയ്യിൽ കിട്ടുന്ന തുക: ₹3,09,600
Note: സർക്കാർ നികുതി നിരക്കുകളിൽ വരുന്ന മാറ്റങ്ങൾ അനുസരിച്ച് മേൽ പറഞ്ഞ തുകയിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാം.
Recent Lottery Results
View AllBhagyathara
BD 540307 (ERNAKULAM)
Samrudhi
MU 194330 (ERNAKULAM)
Karunya
KC 889462 (KATTAPPANA)
Suvarna Keralam
RN 797665 (KOZHIKODE)
Karunya Plus
PU 235001 (PALAKKAD)
Dhanalekshmi
DF 261510 (ERNAKULAM)
Sthree Sakthi
SF 619712 (ERNAKULAM)